‘കുട്ടിപ്പോലീസിന് കിടക്കാനിടമില്ല’ വീട് വെയ്ക്കാന്‍ ഭൂമി ദാനം ചെയ്ത് കായംകുളം എഎസ്ഐ, ഹാരിസിന് അഭിനന്ദന പ്രവാഹം
കായംകുളം: ഭൂരഹിതനായ കുട്ടി പോലീസിന് വീട് വെയ്ക്കാന്‍ ദാനം ചെയ്ത് മാതൃകയായി കായംകുളം എഎസ്ഐ ഹാരിസ്. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ...