മൂന്നടി ഉയരം; പ്രതിസന്ധികളെ മറികടന്ന് ഡ്രൈവിങ് ലൈസന്‍സ് നേടി! ചരിത്രം കുറിച്ച് ഗട്ടിപ്പള്ളി ശിവപാല്‍
മൂന്നടി മാത്രം ഉയരമുള്ള ഗട്ടിപ്പള്ളി ശിവപാലിന് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. ചരിത്രം തിരുത്തി കുറിച്ചാണ് ഹൈദരബാദുകാരനായ ശിവപാല്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തീരെ ഉയരക്കുറവുള്ള 'ഡ്വാര്‍ഫിസം' എന്ന ശരീരികാവസ്ഥയുള്ളയാളാണ് ...