ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വിലവര്‍ധനവ്; 25 രൂപ കൂട്ടി
ന്യൂഡല്‍ഹി: ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. ഇതിനു പുറമെ, ...