വിഷവാതക ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍
വിശാഖപ്പട്ടണം: വിഷവാതകച്ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാസര്‍ക്കാര്‍. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി അറിയിച്ചു. അതേസമയം, ഇവിടെ മരണസംഖ്യ ...