പാലുത്പന്ന ഫാക്ടറിയിൽ നിന്നും വാതകചോർച്ച; ലുധിയാനയിൽ പതിനൊന്ന് പേർ മരിച്ചു; റോഡിൽ ബോധമറ്റ് വീണ് ആളുകൾ; പ്രദേശം സീൽ ചെയ്ത് പോലീസ്
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പാലുത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് കുട്ടികളുൾപ്പടെ പതിനൊന്ന് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ...