അബുദാബിയിലെ റസ്റ്റോറന്റില്‍ സ്ഫോടനം; റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു
അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ സ്ഫോടനം. റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലായിരുന്നു സംഭവം. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നുമാണ് അബുദാബി ...