കാഴ്ചയില്‍ ചെറുതാണെങ്കിലും രോഗമകറ്റുന്നതില്‍ ‘വലിയവനാണ്’ വെളുത്തുള്ളി
കാഴ്ചയില്‍ ചെറുതാണെങ്കിലും രോഗമകറ്റുന്നതില്‍ വലിയവനാണ് വെളുത്തുള്ളി എന്ന രുചിക്കൂട്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുക, ഹൃദ്രോഗം അകറ്റുക എന്നീ സവിശേഷ ഗുണങ്ങളാണ് കൊച്ചുമിടുക്കന് ഉള്ളത്. ...