വെളുത്തുള്ളി കൊണ്ട് വ്യത്യസ്തമായ കാര്‍ഷിക പ്രദര്‍ശനമൊരുക്കി വട്ടവടയിലെ കൃഷി വകുപ്പ്
ഇടുക്കി: വട്ടവടയില്‍ ഏവരെയും ഞെട്ടിച്ച് വെള്ളുത്തുള്ളി പ്രദര്‍ശനം നടത്തി. കൃഷി വകുപ്പിന്റെ നേകൃത്വത്തിലാണ് വ്യത്യസ്തമായ പ്രദര്‍ശനം ഒരുക്കിയത്. വെളുത്തുള്ളി മാലയും വെളുത്തുള്ളി ബൊക്കയുമൊക്കെയാണ് പ്രദര്‍ശനത്തിനൊരുക്കിയത്. വട്ടവടയില്‍ നടന്ന ...