ട്രാക്കില്‍ 14 ഇഞ്ചോളം വരുന്ന വിള്ളല്‍; ദൂരെ നിന്ന് കണ്ട് ലോക്കോ പൈലറ്റ്, എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തി, സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
ഫിറോസാബാദ്: ട്രാക്കില്‍ 14 ഇഞ്ചോളം വരുന്ന വിള്ളല്‍ ദൂരെ നിന്ന് കണ്ട ലോക്കോ പൈലറ്റ് നടത്തിയ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് ...