ഇരുചക്ര വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ച് കഞ്ചാവ് വില്‍പ്പന; ഒടുക്കം കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ചത് എക്സൈസ് ഉദ്യോഗസ്ഥനോട്! ഒടുവില്‍ പിടിയില്‍
കൊച്ചി: ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് വില്‍പ്പന തകൃതിയായി നടത്തിയിരുന്ന യുവാവിന് ഒടുവില്‍ പിടിവീണു. സാധാരണ ലിഫ്റ്റടിക്കും പോലെ വഴിയില്‍ കണ്ട ഒരു വ്യക്തിയോട് ലിഫ്റ്റ് ...