കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും
കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കൈയ്യോടെ പൊക്കി പോലീസ്. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ച് ബസ് ...
കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കൈയ്യോടെ പൊക്കി പോലീസ്. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ച് ബസ് ...
അയ്മനം: കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 15ഓളം കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ. മൂന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് കോട്ടയം അയ്മനം സ്വദേശി റോജൻ മാത്യുവിനെയാണ് പാലക്കാട് ...
വടകര : വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് സ്വയം കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള തന്റെ മകനെ ...
തൊടുപുഴ: ഹോംസ്‌റ്റേയില്‍ കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ വനിതയടക്കം രണ്ട് വിദേശികള്‍ പിടിയില്‍. ഇരുവര്‍ക്കും നാലു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഇവരുടെ പക്കല്‍ നിന്ന് ...
കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തമിഴ് യുവതിയും അറസ്റ്റില#. കഞ്ചാവു കേസിലാണ് ഇരുവരുടെയും അറസ്റ്റ്. മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു ...
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടി. കട്ടപ്പനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് കട്ടപ്പനയില്‍ ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ...
കോഴിക്കോട്: കഞ്ചാവും ലഹരിഗുളികളുമായി രണ്ടു പേര്‍ പിടിയില്‍. വാഴക്കാട് സ്വദേശി ആഷിക് അലി(24) , വെള്ളിപറമ്ബ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് പിടിയിലായത്. 125 ഗ്രാം ...
കൊച്ചി: ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് വില്‍പ്പന തകൃതിയായി നടത്തിയിരുന്ന യുവാവിന് ഒടുവില്‍ പിടിവീണു. സാധാരണ ലിഫ്റ്റടിക്കും പോലെ വഴിയില്‍ കണ്ട ഒരു വ്യക്തിയോട് ലിഫ്റ്റ് ...
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. കേശവദാസപുരം സ്വദേശി എബിയാണ് പോലീസ് പിടിയിലായിരിക്കുന്നത്. എബിയുടെ വീട്ടില്‍ നിന്ന് 17 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.