നിരന്തരം ശല്യം ചെയ്യുന്നു, വീട്ടില്‍ നിന്ന് പുറത്താക്കി; പോലീസില്‍ പരാതി നല്കി മാതാപിതാക്കള്‍, പിന്നാലെ മകന് കഞ്ചാവുമായി പിടിയില്‍
പുന്നയൂര്‍ക്കുളം: നിരന്തരം ശല്യം ചെയ്യുന്നുവെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയതിനു പിന്നാലെ കഞ്ചാവുമായി മകന് പിടിയില്‍. ഒന്നരക്കിലോ കഞ്ചാവുമായി പെരിയമ്പലം കോളനി പയമ്പിള്ളി ...