കഞ്ചാവിന് അടിമ; പണം ചോദിച്ച് നിരന്തരം ശല്യം; 15കാരനെ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി തേച്ച് അമ്മ! കണക്കായിപ്പോയെന്നും, കടുത്തു പോയെന്നും സോഷ്യൽമീഡിയ പ്രതികരണങ്ങൾ
ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകനെ തൂണിൽപിടിച്ച് കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി തേയ്ക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് സംഭവം. A ...