‘പെണ്‍കുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാന്‍ പാടില്ലായിരുന്നു’: മൈസൂരു കൂട്ടബലാത്സംഗത്തില്‍ ആഭ്യന്തര മന്ത്രി; വിവാദമായതോടെ ‘തമാശ’യെന്ന് മറുപടി
ബംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. 'ഒറ്റപ്പെട്ട പ്രദേശത്ത് പെണ്‍കുട്ടിയും സുഹൃത്തും പോയത് എന്തിന്?', 'രാത്രി ...