എല്ലാ വിശ്വാസികള്‍ക്കും തുല്ല്യഅവകാശം: രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഹൈക്കോടതി കേസ് എടുത്തു
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ഹൈക്കോടതി. രവി പിള്ളയുടെ മകന്റെ വിവാഹത്തിന്റെ വീഡിയോകള്‍ സമൂഹ ...