കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നത്: മോശമായ സമീപനം ഉണ്ടായാല്‍ നടപടി; കെഎസ്ആര്‍ടിസി ജീവനക്കാരോട് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങളാണ് മന്ത്രിയുടെ കത്തിലുള്ളത്. ഒരാള്‍ കൈ കാണിച്ചാലും ബസ് ...