പത്തനംതിട്ടയിലെ വാഹനാപകടം; അതീവ ദുഃഖകരം, ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയതാവാം കാരണമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ഡ്രൈവ് ചെയ്ത ...