കല്ല്യാണത്തിന് മമ്മൂക്ക വരുമോന്ന് ചോദിച്ചവരോട്, മമ്മൂക്ക എത്തി…! ഞങ്ങളോടൊപ്പം മാത്രമല്ല, പൊന്ന് മോളുടെ അടുത്തേക്കും; വിവാഹവാര്‍ഷികത്തിന് കിടിലന്‍ സര്‍പ്രൈസൊരുക്കി സംവിധായകന്
ഒരോ വിവാഹവാര്‍ഷികവും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. അത്തരത്തില്‍ ഭാര്യയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് ഗഫൂര്‍ വൈ ഇല്ല്യാസ്. പ്രിയതമയുടെ എക്കാലത്തെയും വലിയ ആഗ്രഹം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ...