മാവോവാദികളെ കുറിച്ച് നിർണായകമായ വിവരം നൽകി; ഗ്രാമവാസിക്ക് 86 ലക്ഷം പാരിതോഷികം
മുംബൈ: ഗഡ്ചിറോളിയിലെ മാവോവാദികളെ ഏറ്റുമുട്ടലിലൂടെ കമാൻഡോകൾ കീഴ്പ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർണായകമായ വിവരം നൽകിയ വ്യക്തിക്ക് ലക്ഷങ്ങൾ പാരിതോഷികം നൽകാനൊരുങ്ങി മഹാരാഷ്ട്ര. മാവോവാദിവിരുദ്ധ നടപടിക്ക് സഹായകമായ വിവരം ...