‘അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല, ഇപ്പോള്‍ ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്’; ജി സുധാകരന്‍
കൊച്ചി: സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സീറ്റ് മാത്രം കിട്ടിയതില്‍ എന്താണെന്നും അടുത്ത തവണ ...