സ്ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തുല്യം, ഈ നിയമലംഘനത്തിന് അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍; ഗൂഗിള്‍ പേയ്ക്ക് തമിഴ്നാട്ടില്‍ നിരോധനം..?
ചെന്നൈ: യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയ്ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. സ്ക്രാച്ച് ഓഫറുകളാണ് തിരിച്ചടിയായത്. ഓണ്‍ലൈന്‍ പേയ്മെന്റിലൂടെ ലഭിക്കുന്ന സ്ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് സമാനമാണെന്നാണ് ...