മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെട്ടു, കാരണം ഞാന്‍ ഒരു ‘ദളിതനാണ്’! നിലവിലെ സ്ഥാനം പൂര്‍ണ്ണമനസോടെ ഏറ്റെടുത്തതല്ല; മനസ് തുറന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
ദാവന്‍ഗരെ: ദളിതനായതിന്റെ പേരില്‍ മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര. പൂര്‍ണ്ണ മനസോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം ...