“സമൂഹമാധ്യമങ്ങളിലൂടെയല്ല കാര്യങ്ങള്‍ അറിയിക്കേണ്ടത് “: ജി 23 നേതാക്കളോട് സോണിയ
ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ ജി 23 നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തന്നോട് പറയാനുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയല്ല നേരിട്ട് പറയണമെന്നും പാര്‍ട്ടിയില്‍ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും ...