ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി, 22കാരന് ദാരുണാന്ത്യം, അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ
മലപ്പുറം:ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടിയുണ്ടായ അപകടത്തിൽ 22കാരന് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ ആതവനാട്ടിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി ...


