ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി: ഓയില്‍ കടലിലേക്ക് പരന്നു; വേളി, ശംഖുമുഖം കടല്‍തീരത്ത് വിലക്കേര്‍പ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി. ഫര്‍ണസ് ഓയില്‍ ഓടയിലൂടെ കടലിലേക്ക് പടര്‍ന്നു. കടലില്‍ രണ്ട് കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ ...