സീബ്രാ കോസിങ്ങില് അമ്മയെ ഇടിച്ചിട്ടു; കാറിന്റെ ബോണറ്റില്‍ ചവിട്ടിയും, ഡ്രൈവറോട് കയര്‍ത്ത് അഞ്ച് വയസുകാരന്, ആ കൊച്ചുബാലന് ആര്..? തിരഞ്ഞ് സോഷ്യല്‍മീഡിയ
ചോങ്ഗിങ് (ചൈന): കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ബാലന്റെ രോഷപ്രകടനമാണ്. സീബ്രാ കോസിങിലൂടെ നടന്ന് പോകവെ തന്റെ അമ്മയെ ഇടിച്ചിട്ട ...