‘ഞങ്ങളുടെ പായസത്തില്‍ നിന്ന് പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടിയാല്‍, ഇന്നോവ കാര്‍ സമ്മാനം, പായസം തോന്നുമ്പോ കിട്ടൂലാ…കാണുമ്പോ വേടിക്കാം’ കുറിക്കു കൊള്ളുന്ന ഡയലോഗുകളും തമാശയും കൂട്ടിയിണക്കിയൊരു കച്ചവടം! വീഡിയോ
കൊച്ചി: മാര്‍ക്കറ്റിംഗ് പല വിധത്തിലുണ്ട്, പുഞ്ചിരിച്ചും ആളുകളെ മയക്കുന്ന വാക്കുകള്‍ പറഞ്ഞും സാധനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. പക്ഷേ ഈ ഇക്ക എല്ലാവരെയും കടത്തിവെട്ടിയിരിക്കുന്നു. ...