മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നല്‍കി നാട്; നെഞ്ചുപൊട്ടി കൂട്ടുകാര്‍; ഖബറടക്കം നടത്തി
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നല്‍കി നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം ...