ഫുള്‍ ജാര് സോഡയ്ക്ക് പിടിവീഴുന്നു; ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി, മുന്നറിയിപ്പ്
കല്‍പ്പറ്റ: കേരളത്തില്‍ തരംഗമായ ഫുള്‍ ജാര് സോഡയെക്കുറിച്ച് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, ...