‘ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍; പ്രതിപക്ഷത്തുള്ളപ്പോള്‍ അങ്ങനെ പല സമരവും നടത്തും; പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമായിരിക്കും സ്വീകരിക്കുക എന്ന് തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രന്,
എറണാകുളം: ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണെന്നും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ അങ്ങനെ ...