സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനുള്ളില്‍ ഡീസലിന് മാത്രം കൂടിയത് 5.50 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പതിവു തെറ്റിക്കാതെ ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ...