കേന്ദ്രത്തിന്റേത് മുഖം രക്ഷിക്കാനുള്ള ശ്രമം: 33 രൂപ വര്‍ധിപ്പിച്ചതില്‍ 5 രൂപയാണ് കുറച്ചത്; ധനമന്ത്രി
തിരുവനന്തപുരം: ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ...