എൻഐഎയ്ക്ക് മോശമായ പ്രതിഛായ ഉണ്ടാക്കി; ഫാ. സ്റ്റാൻ സ്വാമിയെ പ്രകീർത്തിച്ച പരാമർശങ്ങൾ പിൻവലിച്ച് ബോംബെ ഹൈക്കോടതി; ന്യായാധിപരും മനുഷ്യരാണെന്ന് ഓർമ്മിപ്പിച്ച് ബെഞ്ച്
മുംബൈ: ജയിലിൽ വിചാരണകാത്ത് കഴിയുന്നതിനിടെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ പ്രകീർത്തിച്ച് വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്എസ് ഷിൻഡേയാണ് ...