പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് മറച്ചുവെക്കണ്ട; വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങള്‍ വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, ...