തണുത്തുറഞ്ഞ തടാകത്തില്‍ സാഹസിക നീന്തല്‍, ഇടയ്ക്ക് വെച്ച് ശ്വാസം കിട്ടാതെ മരണവെപ്രാളം : പരിഭ്രാന്തി പടര്‍ത്തി യുവാവിന്റെ വീഡിയോ
തണുത്തുറഞ്ഞ തടാകത്തില്‍ സാഹസിക നീന്തല്‍ നടത്തി പണി കിട്ടിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സ്ലോവാക്യയില് നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ സാഹസിക നീന്തല്‍ ...