കാസര്‍കോട് ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി
കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരത്തിനൊരുങ്ങി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കാസര്‍കോട് തെക്കില്‍ ഗ്രാമത്തില്‍ നിര്‍മ്മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് എംപി നിരാഹാര സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്. ...