പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം മറവു ചെയ്തു; പ്രതിയും കൂട്ടാളികളും അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഗാസിയാബാദില്‍ പണം തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. അങ്കിത് (30) ആണ് പണം കവരുന്നതിനായി സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. മരിച്ച ദീപക്കും (30) ...