ഡെല്‍റ്റ വകഭേദം ആശങ്കാജനകം: ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം ജൂലൈ അവസാനത്തോടെ; വാക്‌സിനെടുത്തത് 36 ശതമാനം മാത്രം, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
പാരിസ്: ഫ്രാന്‍സില്‍ കോവിഡിന്റെ നാലാം തരംഗം ജൂലൈ അവസാനത്തോടെ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി ഡെല്‍റ്റ വേരിയന്റിന്റെ സാന്നിദ്ധ്യം രാജ്യത്ത് വര്‍ധിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്ലിയേല്‍ അറ്റല്‍ ...