കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ഇനി ശ്രീചിത്രയില്‍ സൗജന്യ ചികിത്സയില്ല; കേരളത്തിലെ എപിഎല്‍ വിഭാഗക്കാരും പണം നല്‍കണം
തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ഇനി ശ്രീചിത്രയില്‍ സൗജന്യചികിത്സയില്ല. പദ്ധതി നിര്‍ത്തലാക്കുകയാണ്. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്.ബി.എസ്.കെ.) വഴി സൗജന്യമായി നല്കി വരുന്ന ചികിത്സയാണ് ...