സൗജന്യ സാരി വിതരണ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ , ചികിത്സയിലുള്ളവര്‍ക്ക് അരലക്ഷം സഹായം പ്രഖ്യാപിച്ച് സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ നാല് വയോധികര്‍ മരിച്ച സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അനുശോചനം അറിയിച്ചു. ഒപ്പം ...