ഹാജറയ്ക്കും മകള്‍ക്കും സ്വന്തം വീട് എന്ന സ്വപ്നം സഫലമാകും: സ്ഥലം സൗജന്യമായി നല്കി അല്‍വാസി ദമ്പതികള്‍
ഉടുമ്പന്നൂര്‍: അയല്‍വാസികളുടെ കാരുണ്യത്തില്‍ ഹാജറയ്ക്കും മകള്‍ക്കും സ്വന്തം സ്ഥലവും വീടും എന്ന സ്വപ്നം പൂവണിയുന്നു. ഒറ്റത്തോട്ടത്തില്‍ ഒകെ ഹാജറയ്ക്കും മകള്‍ എട്ടുവയസ്സുകാരി അല്ഫിയക്കുമാണ് തണലൊരുങ്ങുന്നത്. അയല്‍വാസികളായ പെരുമ്പിള്ളില്‍ ...