തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാം, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്‌പോട്ടുകള്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കാന്‍ ബി എസ് എന്‍ എല്ലും ദേവസ്വം ബോര്‍ഡും സംയുക്തമായി 48 വൈഫൈ സ്‌പോട്ടുകളാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം ...