അനാഥകുട്ടികള്‍ക്ക് കേക്ക് സൗജന്യം: കാരുണ്യത്തിന്റെ മുഖമായി ബേക്കറി
വരാണസി: അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി കേക്ക് വാഗ്ദാനം ചെയ്ത് ശ്രദ്ധേയമായി ബേക്കറി ഉടമ. ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ബേക്കറിയാണ് കാരുണ്യത്തിന്റെ മുഖമാവുന്നത്. 14 വയസ്സ് വരെയുള്ള അനാഥരായ കുട്ടികള്‍ക്ക് ...