‘നമ്മെ കാക്കും 48’ റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് 2 ദിനം ഇനി സൗജന്യ ചികിത്സ; മനുഷ്യ ജീവന് കാക്കാന്‍ സ്റ്റാലിന്റെ പുതിയ പദ്ധതി, കൈയ്യടി
റോഡപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി തമിഴ്നാട് സര്‍ക്കാര്‍. 48 മണിക്കൂര്‍ ആണ് പരിക്കേറ്റയാള്‍ക്ക് നല്കുന്ന സൗജന്യ ചികിത്സ. അപകടം പറ്റിയ വ്യക്തിയ്ക്ക് രണ്ട് ...