Tag: fraud case

janardhanan | Bignewslive

‘എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക് ഇങ്ങനെ, പണം തട്ടിയവർ ഒരു ദയയും അർഹിക്കുന്നില്ല’ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ ജനാർദ്ദനൻ പറയുന്നു

കണ്ണൂർ: 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം ...

fraud case | Bignewslive

ഫേസ്ബുക്കിലൂടെ പരിചയം, വീട്ടുകാരുമായും സൗഹൃദം; ചൊവ്വാദോഷം മാറാൻ പ്രത്യേക പൂജ; ഒടുവിൽ യുവാവ് തട്ടിയത് 2 പവൻ സ്വർണ്ണം, അറസ്റ്റ്

അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാദോഷം മാറാൻ പൂജ നടത്തിയ ശേഷം 2 പവൻ സ്വർണ്ണവുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് തുളസീമന്ദിരത്തിൽ 35കാരനായ ശ്യാംകുമാർ ആണ് ...

Malayali Pravasi | Bignewslive

35 വർഷക്കാലം ചോരയും നീരും വറ്റി പ്രവാസ ലോകത്ത് കഠിനാധ്വാനം; സ്വപ്‌ന ഭവനം ഒരുക്കാൻ ആഗ്രഹിച്ച മലയാളി പ്രവാസിയെ ചതിച്ച് ബന്ധു, തട്ടിയത് 2.40 കോടി രൂപ!

മംഗളൂരു: 35 വർഷക്കാലം ചോരയും നീരും വെള്ളമാക്കി പ്രവാസ ലോകത്ത് കഠിനാധ്വാനം ചെയ്ത് സ്വരുക്കൂട്ടിയ പണം ബന്ധു കബളിപ്പിച്ച് തട്ടിയതായി മലയാളി പ്രവാസിയുടെ പരാതി. സ്വപ്‌നം പോലെ ...

Ex-police officer | Bignewslive

അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുൻ പോലീസുകാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ചെറുതോണി: അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. തമിഴ്നാട്ടിൽ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ 43കാരൻ ...

Fraud case | Bignewslive

‘3 കോടിയിലധികം തട്ടിയെടുത്തു’ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ പരാതി, താരദമ്പതികൾക്കെതിരെ വഞ്ചനാ കേസ്

ഒറ്റപ്പാലം: 3 കോടിയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ ...

Brother Sunil Gopi | Bignewslive

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ; സുനിൽ ഗോപി പിടിയിലായത് വഞ്ചനാ കേസിൽ

കോയമ്പത്തൂർ: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ. സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് 55കാരനായ സുനിൽ ഗോപിയെ കോയമ്പത്തൂർ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് ...

Couples arrested | Bignewslive

ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പേഴ്സും പണവും കവർന്നു; അന്വേഷിക്കാനെത്തിയ പോലീസിനെ വളഞ്ഞിട്ട് തല്ലി! ദമ്പതികൾ അറസ്റ്റിൽ, മഞ്ജു പോലീസിനെ അടിച്ചത് പട്ടിക കഷ്ണം എടുത്ത്

കറുകച്ചാൽ: കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ...

private Lab | Bignewslive

സ്ഥാപനം ഉടമയുടെ സുഹൃത്ത് എന്ന വ്യാജേന എത്തി; ജീവനക്കാരിയെ വിശ്വസിപ്പിക്കും വിധം ഫോൺ സംഭാഷണവും! ഒടുവിൽ പണം വാങ്ങി മുങ്ങി, ഇത് തട്ടിപ്പിന്റെ പുതിയ രീതി

കൊല്ലം: സ്വകാര്യ ലാബിൽ ജീവനക്കാരിയെ കബളിപ്പിച്ച് പണം കവർന്നു. കരുനാഗപ്പള്ളിയിലാണ് പുതിയ രീതിയിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്ഥാപനം ഉടമയുടെ സുഹൃത്ത് എന്ന വ്യാജേന എത്തിയ ആളാണ് പണം ...

Black magic | Bignewslive

മന്ത്രവാദിനി ചമഞ്ഞു; തട്ടിയെടുത്തത് 400 പവന്‍ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും! കാപ്പാട് സ്വദേശിനി റഹ്മത്തിന് തടവ് ശിക്ഷയും പിഴയും

കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിന് തടവു ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷത്തെ ...

Fraud case | Bignewslive

പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍, സംഘത്തിലെ രണ്ടുപേര്‍ ഒളിവില്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞു തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. സംഘത്തില്‍ നാലു പേരാണ് ഉള്ളത്. രണ്ടുപേര്‍ ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം സ്വദേശി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.