പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഇന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഉപരോധം ഏറെ നേരം നീണ്ടതോടെ ഫ്രറ്റേണിറ്റി ...