സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്..! ശാരദക്കുട്ടി
തൃശ്ശൂര്‍: ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ശവസ്ംസ്‌കാര ചടങ്ങിന് എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരിടേണ്ടി വന്ന പ്രതിഷേധത്തിനിതരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് ...