കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹാജരാകും
കോട്ടയം: ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്‍പിലാണ് ഹാജരാകുക. കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം നേരത്തെ കോടതി ...