നാട്ടുകാരുടെ പ്രിയപ്പെട്ട ‘ചാച്ചി’യുടെ ഓർമ്മയ്ക്ക്! വിടപറഞ്ഞ ഭാര്യയുടെ പേരിൽ ഒമ്പത് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി ഫ്രാൻസിസ് ജോസഫിന്റെ നന്മ
അരയേക്കർ സ്ഥലത്ത് ഒമ്പത് നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീടൊരുക്കി നൽകി ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78)ന്റെ നന്മ. തന്റെ ഭാര്യയുടെ ഓർമയ്ക്കായാണ് ഫ്രാൻസിസ് ജോസഫ് 9 ...