ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്
പാരിസ് : ഫ്രാന്‍സില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ കോവിഡ് രോഗബാധ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് ഫ്രാന്‍സില്‍ ആദ്യമായി ...